കൊല്ലങ്കോട്: പയ്യല്ലൂർ, സ്കൂൾമേട് സലീം മൻസിലിൽ ബൽക്കീസ് (55) നിര്യാതയായി. ഭർത്താവ്: കെ. നൂർമുഹമ്മദ്. മക്കൾ: സിക്കന്തർ ബാഷ, സിയാസ്, ഷിഫാന. മരുമക്കൾ: നിഷാദ്, തസ്നി. ഇബ്രാഹിം, ഷിഫാന.