ഓമശ്ശേരി: അമ്പലകണ്ടി ആലപുറായിൽ ചക്കി (83) നിര്യാതയായി. ഭർത്താവ്: പരേതനായ ബിച്ചാത്തൻ. മക്കൾ: പി.പി. വാസു, ശാരദ, ശോഭന, രാജൻ, തങ്ക. മരുമക്കൾ: ശൈലജ വാസു, അനിത, രാജൻ (എൻ.ഐ.ടി). സഞ്ചയനം വ്യാഴാഴ്ച.