മുണ്ടൂർ: പൂതനൂർ നായമ്പാടം പാത്ത് മുത്ത് (68) നിര്യാതയായി. ആർ.ഡി ഏജന്റായിരുന്നു. ഭർത്താവ്: അബ്ദുൽ ഖാദർ. മക്കൾ: ഹാറൂൺ റഷീദ്, ഖാലിദ, ഹാഷിദ. മരുമക്കൾ: സജീർ അഗളി, ആഷിഖ് പാറ, വസീന തൃക്കടീരി. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് നായമ്പാടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.