മുതലമട: നണ്ടൻകിഴായ ഷാഹുൽ ഹമീദിന്റെ മകൾ നസീറ ഭാനു (32) നിര്യാതനായി. ഭർത്താവ്: മുഹമ്മദ് യൂനിസ്. മക്കൾ: അസ്ലം, ആയിഷ.