ഓമശ്ശേരി: തെച്യാട് കൈവേലി ചീനത്തുംകുഴിയിൽ കുഞ്ഞിമുഹമ്മദ് (കുഞ്ഞിപ്പേരി-83) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുറസാഖ്, അബ്ദുസലാം. മരുമക്കൾ: ജമീല, സാഹിറ.