കോയമ്പത്തൂർ: ഗണപതി പൊലീസ് ക്വാട്ടേഴ്സ് വാരിയർ നഗർ വീട്ടിൽ കൃഷ്ണപ്രസാദ് (43) നിര്യാതനായി. ചെർപ്പുളശ്ശേരി സ്വദേശികളായ അരവിന്ദാക്ഷൻ സുഭദ്ര എന്നിവർ മാതാപിതാക്കളാണ്. ഭാര്യ: സുജാത. മകൻ: അരവിന്ദ് നായർ.