ഫറോക്ക്: ചുങ്കം പുല്ലുന്തറ വീട്ടിൽ കെ. കുമാരൻ (70) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: കെ. പ്രവീൺകുമാർ, പ്രശാന്ത്കുമാർ, പ്രസൂൺകുമാർ. മരുമകൾ: കെ. ഉഷ. സഹോദരങ്ങൾ: മണി, രവി, പരേതനായ ഷൺമുഖൻ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് ചുള്ളിപറമ്പ് ചൂരക്കാട് ശ്മശാനത്തിൽ.