നടക്കാവ്: തൃക്കരിപ്പൂർ സ്വദേശി നടക്കാവ് കൊവ്വൽ മുണ്ട്യക്ക് സമീപം താമസിക്കുന്ന പരേതനായ വി.കെ. കുഞ്ഞിരാമൻ മാസ്റ്ററുടെ ഭാര്യ എ. ലക്ഷ്മി നിര്യാതയായി. മക്കൾ: ഡോ. എ. അനിൽകുമാർ (റിട്ട. ഡീൻ, കാർഷിക കോളജ് വെള്ളായണി, കേരള കാർഷിക സർവകലാശാല മുൻ ഭരണസമിതി അംഗം), ഡോ. അജിത്കുമാർ (ഡെന്റൽ സർജൻ, ആരോഗ്യ വകുപ്പ് കോഴിക്കോട്), ഡോ. അരുൺകുമാർ (വൈസ് പ്രിൻസിപ്പൽ, കോഴിക്കോട് മെഡിക്കൽ കോളജ്). മരുമക്കൾ: ഡോ. ലിജി, ഡോ. അഞ്ജന, ഡോ. സീമ. സഹോദരങ്ങൾ ഡോ. എ. ചക്രപാണി, രവീന്ദ്രൻ (റിട്ട. ഗ്രാമീൺ ബാങ്ക്), നാരായണൻ, ജനാർദനൻ, സീത, മാതു.