രാമനാട്ടുകര: കുറ്റൂളങ്ങാടി എളന്തക്കാട്ട് തൊടി പടിഞ്ഞാറേപാട്ട് ബേബി നിവാസിൽ സുലോചന അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ സുബേദാർ മേജർ രാധാകൃഷ്ണൻ നായർ. മകൾ: സുവർണപ്രഭ (റിട്ട. അധ്യാപിക, അൽ-ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ, ഫാറൂഖ് കോളജ്). മരുമകൻ: ജയഗോവിന്ദൻ (റിട്ട. ഹെഡ് ക്ലർക്ക്, കോമൺവെൽത്ത് ടൈൽസ്, ഫറോക്ക്). സഹോദരങ്ങൾ: ഭാസ്കരൻ, രാധ, പരേതരായ ഗംഗാധരൻ, രാജൻ, സരോജിനി, കമലാക്ഷി.