പുതിയറ: എസ്.കെ. പൊറ്റെക്കാട്ട് റോഡ് ഓള് ഫൈന്‍ അപ്പാര്‍ട്ട്മെന്റില്‍ കണ്ടിയില്‍ സംഗമി (76) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ വടക്കേകണ്ണഞ്ചാലില് ശിവന്. മക്കള്‍: ഷിംജിത്ത് ശിവന് (ശിവം സൗണ്ട് സ്റ്റുഡിയോ), ഷില്ലോഗ് ശിവന് (ആസ്ട്രേലിയ), ഷിബോധ് ശിവന് (എച്ച്.ഡി.എഫ്.സി ബാങ്ക്). മരുമകള്‍: ഹര്ഷാനാഥ് (ആസ്ട്രേലിയ). സഹോദരങ്ങൾ: സജിന്ദ്ര ബാബു, സൂര്യപ്രകാശ്, സാഹിത്യ സുഭാഷിണി, പരേതയായ സുഗന്ധ ഭായ്.
സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പുതിയപാലം ശ്മശാനത്തില്‍.