ബേപ്പൂർ: ക്വയർഫാക്ടറിക്ക് കിഴക്കുവശം തോട്ടത്തുംപൊയിൽ സുജിത്ത് കുമാർ (ബാബു-60) നിര്യാതനായി. ഭാര്യ: അജിത (പുന്നശ്ശേരി). മക്കൾ: മൃദുല, വർഷ. മരുമക്കൾ: രാഗേഷ്, അഭിലാഷ്.
സഹോദരങ്ങൾ: ഇന്ദുലേഖ, ചിത്രലേഖ, പരേതനായ സന്തോഷ്. സഞ്ചയനം ഞായറാഴ്ച.