വളയനാട്: ഭഗവതിക്കണ്ടി പ്രിജേഷ് (ബിജു വളയനാട്-44) നിര്യാതനായി. മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു. പിതാവ്: ശ്രീധരൻ. മാതാവ്: പുഷ്പവേണി. ഭാര്യ: അമൃത (ചേളന്നൂർ). മകൻ: ആർജവ് ശ്രീധർ. സഹോദരൻ: ശ്രീജേഷ്. സഞ്ചയനം ഞായറാഴ്ച.