വേങ്ങര: തറയിട്ടാൽ രായിൻക്കാനകത്ത് ബീപാത്തു (65) നിര്യാതയായി. ഭർത്താവ്: ചേർത്തൊടിക മുഹമ്മദ് കുട്ടി. മക്കൾ: നൗഷാദ് (അബൂദബി), ഹാരിസ് (സൗദി), സാബിറ. മരുമക്കൾ: അയ്യൂബ്(അരീക്കൽ), റസിയ, അമീറ.