മക്കരപ്പറമ്പ്: മഹല്ലിൽ അമ്പലപ്പടി പാർട്ടി ഓഫിസിന് സമീപം താമസിക്കുന്ന പരേതനായ അല്ലൂർ മുഹമ്മദലിയുടെ ഭാര്യ വയനാട് കംബ്ലക്കാട് തൊടുമണ്ണിൽ ആസ്യ (66) നിര്യാതയായി.
മക്കൾ: റഹീം, സൽമാൻ അലി (ഇരുവരും സൗദി), സഫൂറ, ഷംഫീൽ. മരുമക്കൾ: ജസീല (രാമപുരം), ഹബീബ (വറ്റലൂർ), അസീസ് (കൂട്ടിലങ്ങാടി), റുക്സാന (കൂട്ടിലങ്ങാടി).