കരുളായി: പരേതനായ അമ്പാളി മുഹമ്മദിന്റെ ഭാര്യ ഖദീജ (80) നിര്യാതയായി. മക്കൾ: വീരാൻ കുട്ടി (ഐ.എൻ.ടി.യു.സി കരുളായി മണ്ഡലം പ്രസി), ഇബ്രാഹിം, അബ്ദുൽ അസീസ്, സുബൈദ. മരുമക്കൾ: സൗജത്ത്, സൈറാബാനു, നസീമ, ഷൗക്കത്തലി.