വാണിയമ്പലം: അത്താണിക്കലിൽ കൽപകഞ്ചേരി കല്ലിങ്ങൽപറമ്പ് തോട്ടാശ്ശേരി രാമകൃഷ്ണൻ (64) നിര്യാതനായി. പിതാവ്: പരേതനായ അറമുഖൻ. മാതാവ്: ചീരു. ഭാര്യ: പരേതയായ കല്യാണി. മക്കൾ: സതീഷ്, ഷൈനി (ഗുഡല്ലൂർ), സനൽ. മരുമക്കൾ: സുനിത, സുരേഷ്, രാഖി.