കരുവാരകുണ്ട്: ചേരിയിലെ കൊച്ചുവെമ്പിള്ളിൽ ജോസഫ് (പാപ്പച്ചൻ-81) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ. മക്കൾ: ബെന്നി, ബെറ്റി, ഷാജി. മരുമക്കൾ: ബിന്ധു, ജോഷി, റീജ. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് തിരുകുടുംബ ഫൊറോന പള്ളി സെമിത്തേരിയിൽ.