തിരുവനന്തപുരം: പടിഞ്ഞാറ്റുമുക്ക് പരുത്തിയിൽ പരേതരായ സുകുമാരപിള്ളയുടെയും സരസ്വതിയമ്മയുടെയും മകൾ രാധമ്മ (85) നിര്യാതയായി. സഹോദരങ്ങൾ: അപ്പുപിള്ള, കൃഷ്ണപിള്ള, ഗോപിനാഥൻ നായർ, സദാനന്ദൻ നായർ, ഓമനയമ്മ, ശശിധരൻ നായർ, ബേബി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് സ്വവസതിയിൽ.