തിരുവല്ലം: മണമേൽ ടി.സി 65/3258 തൈക്കൂട്ടം വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ മഹേശ്വരി (88) നിര്യാതയായി. മക്കൾ: വസന്ത, വിമല, വാസന്തി, അശോകൻ, വത്സല. മരുമക്കൾ: നാഗേന്ദ്രൻ, തമ്പി, പരേതനായ ഡി.കെ. രാജു, ജയ, സുരേഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് സ്വവസതിയിൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.