നാലാഞ്ചിറ: കണ്ണൻകേരിൽ, ചാത്തിയോട് സി.എൻ.ആർ.എ 101ൽ കെ.കെ. സാബു (59) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: അനീഷ്യ, അർജുൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12.30ന് തൈക്കാട് ശാന്തികവാടത്തിൽ.