കേശവദാസപുരം: മോസ്ക് ലൈൻ 110 അമ്മു വൈദേഹിയിൽ പരേതരായ ബാലകൃഷ്ണന്റെയും ഉഷാകുമാരിയുടെയും മകൻ വി.കെ. രോഹിത് (44) നിര്യാതനായി. ഭാര്യ: മല്ലിക മോട്ട് വാനി. മക്കൾ: ഖുഷി രോഹിത്, ആർ. യുവരാജ്. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.