തട്ടാമല: പാലത്തറ ബോധിനഗര്‍ 196 വിശാലത്തില്‍ കെ.വി. സജിനി (59 ഇരവിപുരം ഫിനാൻസ്) നിര്യാതയായി. ഭര്‍ത്താവ്: വി. ഹരിലാല്‍ (റിട്ട. സെക്രട്ടേറിയറ്റ്). മക്കള്‍: എച്ച്.എസ്. ആര്‍ദ്ര, എസ്.എച്ച്. ആകര്‍ഷ. മരുമകൻ: പി.എസ്. നന്ദു.