കരമന: നെടുങ്കാട് റോഡ് പുതുമന ലൈനിൽ ജെ.എൻ.ആർ.എ.എ 16ൽ (ദീപം) എസ്. ബാഹുലേയൻ (79) നിര്യാതനായി. ഭാര്യ: സി. സുഷമ. മക്കൾ: പ്രശാന്ത് (ബിജു), പരേതയായ ചിഞ്ചു. മരുമക്കൾ: വി.ആർ. ബിജു, എസ്.ആർ. കവിത. സംസ്കാരം ഞായർ രാവിലെ ഒമ്പതിന് മുട്ടത്തറ മോക്ഷകവാടത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.