തിരുവല്ലം: ചിത്രാഞ്ജലി സ്റ്റുഡിയോ ജങ്ഷനിൽ ബേബി (76) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ ചെട്ടിയാർ. മക്കൾ: സിന്ധു, റാണി. മരുമക്കൾ: പരേതനായ അയ്യപ്പൻ, ജയകുമാർ. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ എട്ടിന്.