പള്ളിപ്പുറം: താമരക്കുളം പാർവ്വതി ഭവനിൽ എം. വേണുഗോപാലൻ നായർ (72) നിര്യാതനായി. ഭാര്യ: ലളിതകുമാരിയമ്മ. മക്കൾ: രേഖ, പരേതയായ രശ്മി. മരുമകൻ: വിജയകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.