കള്ളിക്കാട്: പുളിമൂട്ടു വീട്ടിൽ കെ. ദേവകിയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: മിനികുമാരി, ഉഷാകുമാരി. മരുമക്കൾ: ശിവൻകുട്ടി നായർ, രവീന്ദ്രൻ നായർ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.