പയറ്റുവിള: മന്നോട്ടുകോണം ആർ.എസ് ഭവനിൽ എച്ച്. രാജൻ (59) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: രാജേഷ് കുമാർ, ശ്രീദേവി, വിനീപ്. മരുമക്കൾ: സജീഷ്, നീതു. മരണാനന്തര ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.