കിളിമാനൂർ: അടയമൺ, തൊളിക്കുഴി ജെ.ജെ ഹൗസിൽ ഹാലിദിന്റെ ഭാര്യ മാജിദ ബീവി (56) നിര്യാതയായി. മക്കൾ: ജെസ്ന, ജെസിൻ. മരുമക്കൾ: ജാസിം, സാജിദ.