മുള്ളറവിള: ഊറ്റുകാണി നീലകണ്ഠ ഭവനിൽ പരേതനായ നീലകണ്ഠന്റെ ഭാര്യ പങ്കജാക്ഷി (99) നിര്യാതയായി. മക്കൾ: പരേതയായ ശകുന്തള, ഗിരിജ, രാധാകൃഷ്ണൻ, സുദേവൻ. മരുമക്കൾ: പരേതനായ വിശ്വനാഥൻ, ഗോപകുമാർ, ഇന്ദിര, താര. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.