വടക്കൻ മൈനാഗപ്പള്ളി: കവറാട്ട് കിഴക്കതിൽ നൗഷാദ് (55) നിര്യാതനായി. ഭാര്യ: ഷെമിന. മക്കൾ: സുൽഫാന, മുഹമ്മദ് നിഷാദ്. മരുമകൻ: മുഹമ്മദ് സാദിഖ് (ഖത്തർ). ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് വടക്കൻ മൈനാഗപ്പള്ളി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.