പുനലൂർ: നെല്ലിപ്പള്ളി ചരുവിള പുത്തൻ വീട്ടിൽ എസ്. രാജേന്ദ്രൻ (54) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: രാഹുൽ, രോഹിത്. സഞ്ചയനം ബുധനാഴ്ച.