കുണ്ടറ: മുളവന പൊക്കംകുഴി സൗപർണികയിൽ റിട്ട. സബ് രജിസ്ട്രാർ ഓഫിസ് ജീവനക്കാരൻ എൻ. മണിക്കുട്ടൻ (66) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: അശ്വതി (മുനിസിപ്പാലിറ്റി, തിരുവനന്തപുരം), ആനന്ദ് (ആർമി). മരുമക്കൾ: അനൂപ് കുമാർ (റെയിൽവേ), ഗ്രീഷ്മ. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.