പുനലൂർ: ഇളമ്പൽ പാറക്കാട്ട് താഴേതിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ തങ്കമണിയമ്മ (77) നിര്യാതയായി. മക്കൾ: മായ, നിഷ. മരുമക്കൾ: മാടസാമി, പരേതനായ തോമസ്. സഞ്ചയനം 20ന് രാവിലെ എട്ടിന്.