കുണ്ടറ: കുമ്പളം ജോയി ഭവനത്തിൽ പരേതനായ നെൽസന്റെ ഭാര്യ മേരി നെൽസൺ (79) നിര്യാതയായി. കുമ്പളം മേട്ടിലഴികത്ത് കുടുംബാംഗമാണ്. മക്കൾ: ജോയി നെൽസൺ (റിട്ട. ഹെഡ്മാസ്റ്റർ, സെൻറ് ജോസഫ് എച്ച്.എസ് പടപ്പക്കര), ബ്രൂണോ നെൽസൺ (ഷാർജ). മരുമക്കൾ: ഷേർളി ജോയ് (അധ്യാപിക, സെൻറ് മൈക്കിൾസ് വി.എച്ച്.എസ്.എസ്, കുമ്പളം), മഞ്ജു ബ്രൂണോ (നിത്യസഹായ മാതാ ഗേൾസ് ഹൈസ്കൂൾ, കൊട്ടിയം). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കുമ്പളം സെൻറ് മൈക്കിൾസ് ദേവാലയ സെമിത്തേരിയിൽ.