കുനിശ്ശേരി: മാടമ്പാറ സ്വാമിനാഥൻ മുതലിയാറുടെ മകൻ സന്തോഷ് (30) നിര്യാതനായി. മാതാവ്: മല്ലിക. ഭാര്യ: പ്രസീത. സഹോദരി: സംഗീത.