കോട്ടായി: ചമ്പ്രക്കുളം പനംകാവ് പരേതനായ വേലായുധന്റെ മകൻ കൃഷ്ണൻകുട്ടി (39) നിര്യാതനായി. മാതാവ്: ലീല. സഹോദരങ്ങൾ: രമേഷ്, പ്രസന്ന.