നെന്മാറ: പേഴുംപാറ ആറ്റുവായ് വീട്ടിൽ പരേതനായ ആറുവിന്റെ ഭാര്യ ശാന്ത (71) നിര്യാതയായി. മക്കൾ: സുബ്രഹ്മണ്യൻ, കൃഷ്ണകുമാരി, കൃഷ്ണവേണി. മരുമക്കൾ: ശാന്തകുമാരി, പരേതരായ വിനോദ്കുമാർ, അൻപ്. സഹോദരങ്ങൾ: കണ്ടമുത്തൻ, മണി.