മാത്തൂർ: പല്ലഞ്ചാത്തനൂർ വാക്കാട്ടുപറമ്പ് വീട്ടിൽ ഇഡുമ്പന്റെ മകൻ പഴനിമല (68) നിര്യാതനായി. ഭാര്യ: പരേതയായ കമലം. മക്കൾ: വിനോദ്, ബീന, വിജയൻ. മരുമക്കൾ: രജിത, മണികണ്ഠൻ, പ്രസീത. സഹോദരങ്ങൾ: പൊന്നു, കുഞ്ചി, കണ്ടൻകുട്ടി, ചന്ദ്രൻ. സംസ്കാരം ഞായറാഴ്ച.