വാടാനപ്പള്ളി: ഗണേശമംഗലം ബീച്ച് ഗ്രാമ്യ സൂപ്പർ മാർക്കറ്റിന് തെക്കുഭാഗം താമസിക്കുന്ന ചേർക്കര തണ്ടയാൻ പരേതനായ സത്യദേവന്റെ ഭാര്യ ശാന്ത (78) നിര്യാതയായി. മക്കൾ: ശശികുമാർ (ഗൾഫ്), ഷീജ, ഷാര. മരുമക്കൾ: ദിവ്യ, രവി, പ്രേമാനന്ദൻ..