ഒല്ലൂര്‍: ഇക്കണ്ടവാരിയര്‍ റോഡില്‍ പരേതനായ എടക്കുന്നി കുട്ടപ്പന്റെ ഭാര്യ ശാന്ത (70) നിര്യാതയായി. മക്കള്‍: പ്രമീള, പരേതനായ പ്രദീപ്. മരുമകന്: ശിവദാസന്‍.