പട്ടിക്കാട്: വിലങ്ങന്നൂർ തേക്കിങ്ങൽ ഭാർഗവൻ (മാനി-90) നിര്യാതനായി. ഭാര്യ: പരേതയായ സീതാമ്മ. മക്കൾ: ജയവല്ലി, ജയപ്രകാശ്, ചന്ദ്രബോസ്. മരുമക്കൾ: ദിനകർ, ഗീത, സന്ധ്യ.