താനൂർ: കേരളാധീശ്വരപുരം വട്ടത്താണി രാജൻ കൂളത്ത് (64) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: ദീപിക രാജ്, പരേതനായ ദിലീപ് രാജ്. മരുമകൻ: സുബീഷ്. സഹോദരങ്ങൾ: ഗോവിന്ദൻകുട്ടി (ഉണ്ണി), ബാലകൃഷ്ണൻ, സത്യൻ.