താനൂർ: മോര്യ തള്ളശ്ശേരി സൈതലവി (71) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മകൾ: ഖദീജ. മരുമകൻ: അസ്ലം അഹ്സനി (ജനറൽ സെക്രട്ടറി, എസ്.വൈ.എസ് താനൂർ സർക്കിൾ).