താനൂർ: ചിറക്കൽ പള്ളിക്കു സമീപം വലിയപറമ്പിൽ അബ്ദുറഹ്മാൻ കുട്ടി (അറമാട്ടിക്ക -85) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കൾ: മുഹമ്മദ് കുട്ടി എന്ന കുഞ്ഞിമോൻ, സലാം, സുബൈർ, ഷമീർ, സൽമ, സുലൈഖ, സാബിറ, ഹസീന, ഷഹർബാനു. മരുമക്കൾ: സക്കീന, സലീന, സാബിറ, റഹീന, ബഷീർ, മുഹമ്മദ്കുട്ടി, ഹംസക്കുട്ടി, മുജീബ്, ഷെരീഫ്.