അയ്യായ: തിരൂർ അയ്യായ തേറോട്ടിൽ ലക്ഷ്മി (76) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: ശ്രീമതി, ശാന്തി, ലത, ഷൈനി, ഷൈജു. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.