വള്ളിക്കുന്ന്: സാമൂഹിക, രാഷ്ട്രീയ, കായിക രംഗത്ത് നിറസാന്നിധ്യവും സ്റ്റീൽ കോംപ്ലക്സ് മുൻ ജീവനക്കാരനും ഐ.എൻ.ടി.സി കോഴിക്കോട് ജില്ല സെക്രട്ടറിയുമായിരുന്ന കോൺഗ്രസിന്റെ മുതിർന്ന നേതാവ് കരുപ്പാര സാമിക്കുട്ടി (74) നിര്യാതനായി.ഭാര്യ: റീന കുമാരി (റിട്ട. അധ്യാപിക, മണ്ണൂർ നോർത്ത് എ.യു.പി സ്കൂൾ). മക്കൾ: ദീപക് (ഖത്തർ), ധനിക് (അധ്യാപകൻ, സി.ബി ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ജിനി, ദിവ്യ (ചെന്നൈ).