നിലമ്പൂർ: അഞ്ചുമുറിയിലെ പുന്നത്തൂർ കോവിലകം വലിയ തമ്പുരാൻ പി. നാരായണരാജ (94) നിര്യാതനായി. കൃഷിവകുപ്പ് മുൻ ജോയന്റ് ഡയറക്ടറായിരുന്നു. ഭാര്യ: പരേതയായ നളിനി തമ്പാട്ടി. മക്കൾ: കൃഷ്ണചന്ദ്രൻ (സിനിമാ പിന്നണി ഗായകൻ), മീര (ചെന്നൈ). മരുമക്കൾ: വനിത (സിനിമ-സീരിയൽ നടി), സതീഷ് മേനോൻ (ചെന്നൈ).