ഒളവണ്ണ: കൊടിനാട്ട്മുക്ക് ലബീബ് മൻസിലിൽ പരേതനായ പുതിയപാലം കുഞ്ഞിമുഹമ്മദിന്റെ ഭാര്യ ആയിശക്കുട്ടി (74) നിര്യാതയായി.
മക്കൾ: കുഞ്ഞിക്കോയ (ഖത്തർ), ഖദീജ, ആമിനബി, സുഹറാബി, നസീമ, ഹസീന. മരുമക്കൾ: മുഹമ്മദ്, മുസ്തഫ, സൈബുന്നിസ, സിദ്ദീഖ്, സൈനുദ്ദീൻ, ആസിഫ്.