ഫറോക്ക്: പുറ്റെക്കാട് പരേതനായ കോലഞ്ചേരി തറയിൽ ശിവദാസന്റെ ഭാര്യ രുക്മിണി (വിലാസിനി-78) നിര്യാതയായി. മക്കൾ: ജതിൻദാസ് (രാവില്ല ഗ്രൂപ്, കോയമ്പത്തൂർ), ജ്യോതിഷ് കുമാർ (ബിസിനസ്, പുണെ), ജല്ലിറാണി (രാമനാട്ടുകര), ജീവൻകുമാർ (ജിയോജിത്ത് ഫിനാൻഷ്യൽ സർവിസസ്, കൊച്ചി). മരുമക്കൾ: സുരേഷ് (രാമനാട്ടുകര), നിഷ (മെഡിക്കൽ കോളജ്), പത്മജ (പുണെ), അഷിത (കോഴിക്കോട്). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച.