വെള്ളിപറമ്പ്: വള്ളുവക്കണ്ടി മൈമൂന (55) നിര്യാതയായി. ഭർത്താവ്: വള്ളുവക്കണ്ടി ഉസ്മാൻ (സെക്യൂരിറ്റി). മക്കൾ: മുഹമ്മദ് അസ്ലം, അൻഷാദ്, അർഷാദ്, ആരിഫ. മരുമക്കൾ: അഹമ്മദ് കബീർ, റസീന അയ്ഫ, ഫർസാന.